
തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; അഞ്ചുപേർ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം 10 പേർക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആർകെവിഎം പടക്കനിർമാണ ശാലയിൽ 01/01/22 ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ …
തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; അഞ്ചുപേർ മരിച്ചു Read More