അണലിയെ കൊണ്ട് കടിപ്പിച്ചതിൽ നിന്നും രക്ഷപ്പെട്ട്‌ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപ കൊടുത്തു വാങ്ങി. ഉത്തരയുടെ മരണം ഭർത്താവ് നടത്തിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ കരിമൂർഖനെ തുറന്നുവിട്ടു രണ്ടു തവണ കടിപ്പിച്ചു.

May 24, 2020

കൊല്ലം: രാത്രിയിൽ ഉറക്കത്തിലായ ഉത്തരയുടെ ദേഹത്ത് പാമ്പിനെ അഴിച്ചുവിട്ട ശേഷം പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നു. രണ്ടു തവണ പാമ്പ് കടിക്കുമ്പോൾ നോക്കി തൊട്ടടുത്തു നിൽക്കുകയായിരുന്നു സൂരജ്. പാമ്പിനെ വലിയൊരു കുപ്പി പാത്രത്തിലാക്കി ചാക്കിൽ പൊതിഞ്ഞാണ് ഉത്തരയുടെ വീട്ടിൽ സൂരജ് എത്തിയിരുന്നത്. ഉത്തരയെ …