നടൻ വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

August 24, 2023

വൈറലായി വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക്, മൊത്തത്തില്‍ ഒരു ചാര്‍ളി ചാപ്ലിന്‍ മയം: ദുല്‍ഖര്‍ ഓടിനടന്ന് ചെയ്തത് ഇങ്ങേര് ഇരുന്ന് ചെയ്തെന്ന് സോഷ്യല്‍ മീഡിയ.നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ എത്തിയപ്പോഴാണ് …