വിജയ്‌യുടെ വീടിന് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി. താരത്തിന്റെ നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ഭീഷണി ഉയർന്നത്. ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് പൊലീസ് കണ്ട്രോൾ റൂമിലേക്കായിരുന്നു ബോംബ് ഭീഷണി കോൾ എത്തിയത്. ഉടൻ തന്നെ …
വിജയ്‌യുടെ വീടിന് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി Read More