Tag: vijay
ജവാനില്‍ അതിഥി വേഷത്തില്‍ വിജയ്, ഉറപ്പിച്ച് ആരാധകര്‍.
തമിഴ് സംവിധായകൻ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.ഈ ഷാരൂഖ് ഖാൻ ചിത്രത്തിൽ ജവാനില്‍ അതിഥി വേഷത്തില്‍ വിജയ് എത്തുമെന്ന് റിപ്പോര്‍ട്ട്. ജവാനില്‍ വിജയ് ഉണ്ടെന്ന് ആരാധകരും ഉറപ്പിക്കുന്നുണ്ടെങ്കിലുംവിജയ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗോകുലം ഗോപാലന്റെ …
വിജയ് ചിത്രമായ ‘രഞ്ജിതമേ’: ‘വരിശി’ലെ ഗാനംആരാധകരെ ആവേശത്തിലാഴ്ത്തി. ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍
എപ്പോഴും ആസ്വാദകശ്രദ്ധ നേടാറുള്ളതാണ് വിജയ് ചിത്രങ്ങളിലെ ഗാനങ്ങൾ. നൃത്തത്തില്‍ തന്റേതായ സ്റ്റൈല്‍ പിന്തുടരുന്ന വിജയ്ക്ക് അതിന് അവസരം നല്‍കുന്ന ഗാനം എല്ലാ വിജയ് ചിത്രത്തിലും സംവിധായകര്‍ അവതരിപ്പിക്കാറുണ്ട്. മികച്ച സംഗീതവും ചുവടുവെക്കാന്‍ തോന്നിപ്പിക്കുന്ന ബീറ്റുകളുമൊക്കെയാവുമ്പോള്‍ സംഗതി ഗംഭീരമാവാറാണ് പതിവ്. ആ പതിവ് …
തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ യോഗം: മാതാപിതാക്കള്‍ക്കെതിരേ ഹര്‍ജി നല്‍കി നടന്‍ വിജയ്
ചെന്നൈ: തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നു പിതാവ് എസ്.എ.ചന്ദ്രശേഖര്‍, മാതാവ് ശോഭ എന്നിവരുള്‍പ്പെടെയുള്ളവരെ വിലക്കണമെന്ന നടന്‍ വിജയ്യുടെ ഹര്‍ജി 27നു മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പിതാവിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ, …