സമൃദ്ധി എക്സ്പ്രസ്‌വേയിൽ അപകട സമൃദ്ധി: 100 ദിവസത്തിനിടെ 900 അപകടംമാർച്ച് വരെയുള്ള കണക്ക് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്

July 11, 2023

നാഗ്‌പുർ: വിദർഭ മേഖലയുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് ഹിന്ദു ഹൃദയസമ്രാട്ട് ബാലാസാഹെബ് സമൃദ്ധി മഹാമാർഗ് എന്ന എക്സ്പ്രസ്‌വേ. സമൃദ്ധി മഹാമാർഗിലൂടെ വിദർഭ സമൃദ്ധമാകുമോ എന്നു പറയാറായിട്ടില്ല. എന്നാൽ, അപകടങ്ങൾ സമൃദ്ധമാണിവിടെ. ഉദ്ഘാടനം കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ ഇവിടെ 900 അപകടങ്ങൾ …