
ഇനി നെറ്റ്ഫ്ളിക്സില്‍ വീഡിയോ ഗെയിമും
മുംബൈ: വീഡിയോ ഗെയ്മിങ് രംഗത്തേയ്ക്കാണ് ചുവടുവയ്ക്കാന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സും.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക് വളരെ കുറവെങ്കിലും വീഡിയോ ഗെയ്മിംഗ് മേഖലയിലുണ്ടായിട്ടുള്ള ഉണര്‍വിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പുതിയ വിപുലീകരണവും ലക്ഷ്യമിട്ടിരിക്കുന്നത്.ഉപയോക്താക്കള്‍ക്ക് സബ്സ്‌ക്രിപ്ഷനൊപ്പം വീഡിയോ ഗെയ്മിങ് സൗജന്യമായി ഉപയോഗിക്കാനുള്ള …
ഇനി നെറ്റ്ഫ്ളിക്സില്‍ വീഡിയോ ഗെയിമും Read More