ഉദ്ഘാടനത്തിനൊരുങ്ങി തലവടി ഗവ. വി എച്ച് എസ് സ്‌കൂളിന്റെ പുതിയ കെട്ടിടം

October 1, 2020

ആലപ്പുഴ : ചരിത്രപ്രാധാന്യമുള്ള തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ഒരു പുതിയ കെട്ടിടം കൂടി. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. …