നാടൻപാട്ടുകളുടെ മന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

October 3, 2023

നാടൻപാട്ടുകളുടെ മന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നായിരുന്നു അറുമുഖൻ അറിയപ്പെട്ടിരുന്നത്. 65 വയസായിരുന്നു. 350-ഓളം നാടൻപാട്ടുകളാണ് ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ഉടലെടുത്തിട്ടുള്ളത്. കലാഭവൻ മണിയെ ഇത്രയധികം ജനപ്രിയമാക്കുന്നതിനും കാരണം ഇദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ തന്നെയായിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, …