13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി മുംബൈ മലയാളി; നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് രേഖകൾ കൈമാറി

കേരളത്തിലെ ലൈഫ് ഭവന പദ്ധതിക്ക് 13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകിയാണ് മുംബൈ മലയാളിയായ സനൽ മാതൃകയാകുന്നത്. വൈക്കത്ത് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് സമ്മതപത്രവും രേഖകളും കൈമാറി. വെള്ളൂർ പഞ്ചായത്തിൽ പ്രധാന റോഡിനോട് …

13 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി മുംബൈ മലയാളി; നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് രേഖകൾ കൈമാറി Read More

കേരള പേപ്പർ പ്രൊഡക്റ്റസ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം 19 ന് മുഖ്യമന്ത്രി നിർവഹിക്കും

കോട്ടയം: വെളളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം മേയ് 19ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടലാസ് ഉത്പാദനത്തിന്റെ സ്വിച്ച് ഓൺ കർമവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ – നിയമവകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. …

കേരള പേപ്പർ പ്രൊഡക്റ്റസ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം 19 ന് മുഖ്യമന്ത്രി നിർവഹിക്കും Read More

കോട്ടയം: മുട്ടക്കോഴി വിതരണം ചെയ്തു

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ജനറൽ, പട്ടികജാതി വിഭാഗക്കാർക്കുള്ള മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിന്റെ സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് മുട്ടക്കോഴി വിതരണം ചെയ്യുന്നത്.മുട്ടയുടെ ഉൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ 600 രൂപ നിരക്കിൽ ജനറൽ വിഭാഗത്തിലെ 855 …

കോട്ടയം: മുട്ടക്കോഴി വിതരണം ചെയ്തു Read More

കോട്ടയം: എല്ലാവർക്കും കുടിവെള്ളം സർക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: എല്ലാ ജനങ്ങൾക്കും കുടിവെള്ളം എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാടി പഞ്ചായത്തും ജലജീവൻ മിഷനും സംയുക്തമായി 48.13 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ …

കോട്ടയം: എല്ലാവർക്കും കുടിവെള്ളം സർക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ Read More

പുതുവർഷത്തിൽ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുവർഷപുലരിയിൽ തുടക്കമായി. ഫാക്ടറിയിലെ ആകെയുളള ആറു പ്ലാന്റുകളിലെ പേപ്പർ മെഷീൻ, പൾപ്പ് റീസൈക്ലിംഗ്, പവർ ബോയിലർ – ടർബൈൻ ജനറേറ്റർ എന്നീ മൂന്നു പ്ലാന്റുകളിലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും …

പുതുവർഷത്തിൽ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം Read More

പി ടി തോമസ് എം എൽ എ അന്തരിച്ചു

വെല്ലൂർ: കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പി ടി തോമസ് എം എൽ എ അന്തരിച്ചു Read More

നാലു മാസമായ പെൺകുഞ്ഞിന്റെ പോരാട്ടം ജീവനുവേണ്ടി, പണത്തിനും ചികിത്സയ്ക്കുമായി നാട് കൈകോർക്കുന്നു

ഏലപ്പാറ : അപൂർവ്വ രോഗം പിടിപെട്ട് വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാലുമാസം പ്രായമുള്ള കുരുന്നു ജീവന്റെ രക്ഷയ്ക്കുവേണ്ടി ഒരു നാട് മുഴുവൻ കൈകോർക്കുന്നു. ഏലപ്പാറ പുത്തൻവീട്ടിൽ അജി – നിഷാ ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആദ്യ മോളുടെ …

നാലു മാസമായ പെൺകുഞ്ഞിന്റെ പോരാട്ടം ജീവനുവേണ്ടി, പണത്തിനും ചികിത്സയ്ക്കുമായി നാട് കൈകോർക്കുന്നു Read More

കിസാന്‍ യോജന പദ്ധതിയില്‍ വന്‍ തട്ടിപ്പ്‌.നാലുപേരെ സിബി,സിഐഡി അറസ്റ്റ്‌ ചെയ്‌തു

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാന്‍മന്ത്രി കിസാന്‍ യോജന പദ്ധതിയില്‍ വന്‍തട്ടിപ്പ്‌. കര്‍ഷകരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കോടികള്‍ തട്ടിയെടുത്തതായി സിബിസിഐഡി കണ്ടെത്തി. നാലുപേരെ സിബിസിഐഡി അറസ്റ്റ്‌ ചെയ്‌തു അറസ്റ്റ്‌ ചെയ്‌തതില്‍ 2 പേര്‍ കൃഷി വകുപ്പ്‌ ഉദ്യാഗസ്ഥരാണ്‌. വെല്ലൂര്‍, തിരുവണ്ണാമല, തിരുപ്പത്തൂര്‍ റാണിപ്പേട്ട്‌, …

കിസാന്‍ യോജന പദ്ധതിയില്‍ വന്‍ തട്ടിപ്പ്‌.നാലുപേരെ സിബി,സിഐഡി അറസ്റ്റ്‌ ചെയ്‌തു Read More