മഴ കനത്തതോടെ വെള്ളിയാങ്കല്ല് തടയണയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

September 13, 2023

മഴ കനത്തതോടെ വെള്ളിയാങ്കല്ല് തടയണയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു കനത്ത മഴയിൽ ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ ഏതാനും ഷട്ടറുകളും ജലനിരപ്പ് ക്രമീകരണത്തിനായി ഉയർത്തി.പുഴയിൽ കുത്തൊഴുക്ക് വർദ്ധിച്ചതോടെ തീരപ്രദേശത്തെ താമസക്കാരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് …