കോഴിക്കോട്: കൊടുവള്ളിയിൽ ‘വിദ്യാ ശ്രീ’ ലാപ്ടോപ്പുകളുടെ വിതരണം തുടങ്ങി

June 20, 2021

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ ‘ വിദ്യാ ശ്രീ’ ലാപ്ടോപ്പുകളുടെ വിതരണം തുടങ്ങി. വിതരണ ഉദ്ഘാടനം ചെയർമാൻ വെള്ളറ അബ്ദു നന്മ കുടുംബശ്രീ അംഗം സുമിതക്ക് നൽകി നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഉറപ്പ് …