പച്ചക്കറി കൃഷിയില്‍ പുതുക്കാടിന്റെ വേറിട്ട മാതൃക

July 1, 2021

പുതുക്കാട്‌ : പച്ചക്കറി കൃഷിക്ക്‌ ഒരു വേറിട്ടമാതൃകയായി പുതുക്കാട്‌ റെയില്‍വേസ്‌റ്റേഷന്‍ പരിസരം. കാടുപിടിച്ചുകിടന്ന റെയില്‍വേസ്റ്റേഷന്‍ പരിസരം തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌ കൃഷിയോഗ്യമാക്കിയത്‌ .പച്ചക്കറി കൃഷിയുടെ പരിചരണവും തൊഴിലാളികള്‍ക്കാണ്‌. കൊടകര ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്‌, ദക്ഷിണ റെയില്‍വേ …