തൃശ്ശൂർ: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ആരാമം പദ്ധതിയുമായി തെക്കുംകര

July 17, 2021

തൃശ്ശൂർ: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ആരാമം പദ്ധതിയുമായി തെക്കുംകര പഞ്ചായത്ത്‌. ഏറെ ആകർഷകമായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളുടെ സൗന്ദര്യവൽകരണത്തിനായാണ് ‘ആരാമം’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വാഴാനിയിലേക്ക് വരുന്ന സഞ്ചാരികൾക്ക് നയനമനോഹര കാഴ്ച നൽകുന്ന വിവിധ വർണപുഷ്പങ്ങളാലും പുൽമേടുകളാലും …