
റിപ്പോര്‍ട്ട്
തൃശ്ശൂര്‍: തൃശ്ശൂര്‍ വാഴക്കോട് പാറമടയില്‍ സ്‌ഫോടനമുണ്ടായി ഒരാള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാറപൊട്ടിക്കാന്‍ പാറമടയില്‍ സൂക്ഷിച്ചിരുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാറമടയുടെ ഉള്ളിലുള്ള ചെറിയ...
