വർക്കലയിൽ വിദേശവനിതകളെ ആക്രമിച്ച സംഭവം; യുവാവ് പിടിയിൽ

വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വിദേശ വനിതകള്‍ നല്‍കിയ സൂചന അനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ …

വർക്കലയിൽ വിദേശവനിതകളെ ആക്രമിച്ച സംഭവം; യുവാവ് പിടിയിൽ Read More

തിരുവനന്തപുരത്ത് വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികൾക്കായി അന്വേഷണം

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമത്തിന് ശ്രമം. യു.കെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 28/06/2021 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികൾ. വർക്കല …

തിരുവനന്തപുരത്ത് വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികൾക്കായി അന്വേഷണം Read More

മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു, ആളപായമില്ല

വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു തീ പിടുത്തമുണ്ടായത്. യാത്രക്കാരെ മാറ്റി ഉടന്‍ തീ അണയ്ക്കൽ ആരംഭിച്ചതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും …

മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു, ആളപായമില്ല Read More

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

വര്‍ക്കല: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവല്ല എസ്. സി .എസ് ജംഗ്ഷനില്‍ കിഴക്കേകോവൂര്‍ വീട്ടില്‍ താമസിക്കുന്ന രാജി (35), മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ സുമേഷ് (33), …

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍ Read More

വര്‍ക്കല ഇടവയില്‍ അമ്മയെ മര്‍ദിച്ച മകൻ അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ അമ്മയെ മര്‍ദിച്ച മകൻ അറസ്റ്റിൽ. ഇടവ തുഷാര മുക്കിൽ റസാഖാണ് അറസ്റ്റിലായത്. ഇയാൾ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ച(29/12/20)യാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പുറത്തുവന്നത്. ചിത്രങ്ങള്‍ റസാഖിൻ്റെ സഹോദരിയാണ് …

വര്‍ക്കല ഇടവയില്‍ അമ്മയെ മര്‍ദിച്ച മകൻ അറസ്റ്റിൽ Read More

വര്‍ക്കലയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരി

തിരുവനന്തപുരം: വര്‍ക്കലയിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. 2020 ജൂലൈ 16 നാണ് വര്‍ക്കല മടവൂര്‍ സ്വദേശിനി 38 കാരിയായ സുമിയുടെ മരണം. സുമി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് സഹോദരി സീമയെ സുമിയുടെ ഭര്‍ത്താവ് അരവിന്ദ് അറിയച്ചിരുന്നത്. …

വര്‍ക്കലയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരി Read More

ഗുരുദേവ കൃതികളുടെ സമ്പൂര്‍ണ്ണവ്യാഖ്യാനം തയ്യാറാക്കിയ അന്തരിച്ച കൃഷി ശാസ്‌ത്രജ്ഞന്‍ ആര്‍ ഹേലിയെ കുറിച്ച്‌ :

വര്‍ക്കല: പ്രൊഫസര്‍ ജി.ബാലകൃഷ്‌ണന്‍ നായര്‍ രചിച്ച ശിവാരവിന്ദം എന്ന ഗുരുദേവ കൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം പത്തുവാല്ല്യങ്ങളായി ശിവഗിരി മഠം പ്രസിദ്ധീകരിച്ചിരുന്നു. 1980 ഡിസംബറില്‍ ശിവഗിരി തീര്‍ത്ഥടന സമ്മേളനത്തിലായിരുന്നു ഒന്നാം വാല്ല്യം പ്രകശനം ചെയ്‌ത്ത്‌. പത്താം വാല്ല്യത്തിന്‍റെ പ്രകാശനം 1987ലും നടത്തി. സമ്പൂര്‍ണ്ണവ്യാഖ്യാനത്തിന്‍റെ …

ഗുരുദേവ കൃതികളുടെ സമ്പൂര്‍ണ്ണവ്യാഖ്യാനം തയ്യാറാക്കിയ അന്തരിച്ച കൃഷി ശാസ്‌ത്രജ്ഞന്‍ ആര്‍ ഹേലിയെ കുറിച്ച്‌ : Read More

വര്‍ക്കലയില്‍ കഞ്ചാവ്‌ വില്‍പ്പന നടത്തിയ യുവാവ്‌ എക്‌സൈസ്‌ പിടിയില്‍

കല്ലമ്പലം: വര്‍ക്കലയില്‍ കോളനികള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ്‌ എക്‌സൈസ്‌ പിടിയിലായി. ചെമ്മരുതി ഊറ്റുകുഴി ചരുവിള പുത്തന്‍ വീട്ടില്‍ വിനോദ്‌ (24) ആണ്‌ പിടിയിലായത്‌. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ്‌ വില്‍പ്പന നടത്തി വരികയായിരുന്ന ഇയാളില്‍ നിന്ന് കാല്‍ കിലോ കഞ്ചാവ്‌ …

വര്‍ക്കലയില്‍ കഞ്ചാവ്‌ വില്‍പ്പന നടത്തിയ യുവാവ്‌ എക്‌സൈസ്‌ പിടിയില്‍ Read More

മുന്‍സിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടന്നു

വര്‍ക്കല: ആറുപതിറ്റാണ്ടിലധികമായി വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവം നിമിത്തം വീര്‍പ്പുമുട്ടുന്നു. വര്‍ക്കല താലൂക്കായി മാറിയശേഷവും യാതൊരുവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയട്ടില്ല. വിവിധ കേസുകളുമായി ബന്ധപ്പെട്ട് വര്‍ക്കലക്കാര്‍ ഇപ്പോഴും ആറ്റിങ്ങല്‍ സബ് കോടതിയും കുടുംബ കോടതിയും ആണ് …

മുന്‍സിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടന്നു Read More

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വര്‍ക്കല: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്തിനെയാണ് (22) വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം സ്ഥാപിച്ച്‌ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകള്‍ …

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ Read More