ഐവിഎഫ് ചികില്‍സയിലൂടെ ഉണ്ടായ ഇരട്ടകളെ ബീജദാതാവ് കൊണ്ടുപോയി: അമ്മ ഉപേക്ഷിക്കപ്പെട്ട നിലയില്‍
വരണാസി: ഗുജറാത്തില്‍ ദമ്പതികള്‍ക്ക് ഐവിഎഫ് ചികില്‍സയിലൂടെ ഉണ്ടായ ഇരട്ടകളെ ബയോളിക്കല്‍ പിതാവ് കൊണ്ടു പോയി. കുഞ്ഞുങ്ങളുടെ മാതാവിനെ ഉപേക്ഷിക്കുകയും ചെയ്തു. 45കാരിയായ ഷീല എന്ന യുവതിയാണ് ഉപേക്ഷിക്കപ്പെട്ടത്. ഷീല പ്രണയ വിവാഹം ചെയ്ത വസ്ത്രാലിന് പ്രശ്‌നങ്ങളുള്ളതിനാല്‍ ഇരുവരും കുട്ടികളുണ്ടാവാന്‍ ഐവിഎഫ് ചികില്‍സ …
ഐവിഎഫ് ചികില്‍സയിലൂടെ ഉണ്ടായ ഇരട്ടകളെ ബീജദാതാവ് കൊണ്ടുപോയി: അമ്മ ഉപേക്ഷിക്കപ്പെട്ട നിലയില്‍ Read More