നിരോധിത പുകയില ഉത്‌പ്പന്നങ്ങളുമായി വാന്‍ ഡ്രൈവര്‍ പിടിയില്‍

August 31, 2020

പുനലൂര്‍: 25 ലക്ഷത്തിലേറെ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നനങ്ങള്‍ എക്‌സൈസ്‌ പിടികൂടി . ആര്യങ്കാവ്‌ എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ്‌ തമിഴ്‌നാട്ടില്‍ നിന്നും കോഴിവളത്തോടൊപ്പം കടത്താന്‍ ശ്രമിച്ച ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത്‌. തെങ്കാശി സ്വദേശിയായ വാന്‍ ഡ്രൈവര്‍ ഇസക്കിരാജ(42) പിടിയിലായി. …