പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ജില്ലാതല ക്വിസ് മത്സര വിജയികള്‍

July 22, 2021

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര ഏടുകളിലൂടെ കടന്നുപോയി കുട്ടികളുടെ വിജ്ഞാനം പരിശോധിക്കാനുതകും വിധമാണ് മല്‍സരം നടന്നത്. മല്‍സരത്തില്‍ വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ ആദിത്യ …