കോഴിക്കോട്: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക യജ്ഞം

July 3, 2021

കോഴിക്കോട്: ജില്ലയിൽ പൊതു ഇടങ്ങളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിലൊരിക്കൽ പ്രത്യേക യജ്ഞം നടത്താൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ഇത്തരത്തിലുള്ള മുഴുവൻ വാഹനങ്ങളും പൊതുസ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു  പറഞ്ഞു. …