കോവിഡ്‌ വാക്‌സിന്‍ വിതരണത്തില്‍ ഗുരുതരവീഴ്‌ച

June 30, 2021

ആലപ്പുഴ: ആലപ്പുഴ കരുവാറ്റ പ്രഥമീകാരോഗ്യ കേന്ദ്രത്തില്‍ കോവിഡ്‌ വാക്‌സിന്‍ രണ്ടാം ഡോസ്‌ എടുക്കാന്‍ വന്ന 65 കാരന്‌ മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടുതവണ വാക്‌സിന്‍ കുത്തിവയ്‌പ്‌ നല്‍കി. കരുവാറ്റ ഇടയിലില്‍പറമ്പില്‍ ഭാസ്‌കരനാണ്‌ ഒരുദിവസം രണ്ട്‌ഡോസ്‌ നല്‍കിയത്‌. വാക്‌സിന്‍ നല്‍കാന്‍ ആശുപത്രിയില്‍ രണ്ട്‌ കൗണ്ടറുകള്‍ …