മഞ്ചേരിയില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

August 29, 2020

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം  വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മഞ്ചേരി നഗരസഭയുടെ കീഴില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മഞ്ചേരി നോബിള്‍ സ്‌കൂള്‍ ആന്‍ഡ് കോളജ് ക്യാമ്പസിലാണ്  ആയിരം ബെഡ്ഡുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ …