
റിപ്പോര്‍ട്ട്
ഐഎൻടിയുസി – വി ഡി സതീശൻ തർക്കം: പരിഹാര ശ്രമവുമായി കെ പി സി സി നേതൃത്വം
By ന്യൂസ് ഡെസ്ക്
•
April 4, 2022
തിരുവനന്തപുരം: ഐഎൻടിയുസി നേതൃത്വവും വി ഡി സതീശനുമായുള്ള പ്രശ്‌നത്തിൽ ഇടപെട്ട് കെ പി സി സി നേതൃത്വം. ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തും. വിവാദവും വി ഡി സതീശനെതിരായ പ്രതിഷേധവും അവസാനിപ്പിക്കണമെന്ന് കെ പി സി...
Read full story










