പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

തിരുവനന്തപുരം : പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍. കോടികള്‍ പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ പോലീസിന്‌ ടാര്‍ജറ്റ് നല്‍കിയിരിക്കുകയാണെന്ന്‌ യുഡിഎഫ്‌ യോഗത്തിനുശേഷം അദ്ദേഹം ആരോപിച്ചു. ക്വാട്ടാ നിശ്ചയിച്ച്‌ കോടിക്കണക്കിന്‌ രൂപ പാവങ്ങളുടെ കയ്യില്‍ നിന്ന് പോലീസിനെക്കൊണ്ട്‌ കൊളളയടിപ്പിക്കുന്ന വിരോധാഭാസമാണ്‌ …

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍ Read More

കോവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തലാക്കിക്കൊണ്ടുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം : പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ കോവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തലാക്കിക്കൊണ്ടുളള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍. സര്‍ക്കാര്‍ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണെന്ന്‌ സതീശന്‍ വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യബോധമുളള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണിത്‌. …

കോവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തലാക്കിക്കൊണ്ടുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം : പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍ Read More

കയ്യാങ്കളി കേസ് സഭയിൽ; കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാന്‍ നാണമുണ്ടോയെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാന്‍ നാണമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിയമസഭാ കയ്യാങ്കളിക്കേസിലേക്ക് വഴിവെച്ച 2015-ലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവിന്റെ പരാമർശം. കെ എം മാണിയെ അപമാനിച്ച സിപിഐഎം പിന്നീട് മകനെ എകെജി സെന്ററിലെത്തിച്ചു. എന്നാല്‍ ധൃതരാഷ്ട്ര ആലിംഗനം …

കയ്യാങ്കളി കേസ് സഭയിൽ; കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാന്‍ നാണമുണ്ടോയെന്ന് വി ഡി സതീശന്‍ Read More

സ്ത്രീധനവിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ആരംഭിക്കുന്നു

സ്ത്രീധനത്തിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മകള്‍ക്കൊപ്പം’ …

സ്ത്രീധനവിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ആരംഭിക്കുന്നു Read More

കോവിഡ്‌ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന്‌ കേസെടുക്കുന്നതിന്‌ താന്‍ എതിരല്ല. പക്ഷെ എല്ലായിടത്തും ഒരുപോലെ വേണമെന്ന്‌ വിഡി സതീശന്‍

തിരുവനന്തപുരം: കോവിഡ്‌ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന്‌ കേസെടുക്കുന്നതിന്‌ താന്‍ എതിരല്ല. പക്ഷെ എല്ലായിടത്തും ഒരുപോലെ വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍. കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ചടങ്ങില്‍ നൂറോളം പേര്‍ക്കെതിരെ കോവിഡ്‌ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത …

കോവിഡ്‌ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന്‌ കേസെടുക്കുന്നതിന്‌ താന്‍ എതിരല്ല. പക്ഷെ എല്ലായിടത്തും ഒരുപോലെ വേണമെന്ന്‌ വിഡി സതീശന്‍ Read More

അടിയന്തിര നോട്ടീസ്‌ അവതരണത്തിനിടെ നിയമ സഭയില്‍ വാഗ്വാദം

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ്‌ അവതരണത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷ നിരയും തമ്മില്‍ വാഗ്വാദം. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെ ഇടപെടാന്‍ ശ്രമിച്ച എ എന്‍ ഷംസീറിന്റെ നടപടിയോടെയാണ്‌ സഭാതലം വാക്കുതര്‍ക്കത്തിന്‌ …

അടിയന്തിര നോട്ടീസ്‌ അവതരണത്തിനിടെ നിയമ സഭയില്‍ വാഗ്വാദം Read More

ആരോഗ്യം, വിദ്യഭ്യാസം, ദുരന്തനിവാരണ മേഖലകളില്‍ പുതിയ പദ്ധതികളില്ല; നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം. ആരോഗ്യം, വിദ്യഭ്യാസം, ദുരന്തനിവാരം എന്നീ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും 28/05/21 വെള്ളിയാഴ്ച നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഒരു …

ആരോഗ്യം, വിദ്യഭ്യാസം, ദുരന്തനിവാരണ മേഖലകളില്‍ പുതിയ പദ്ധതികളില്ല; നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷം Read More

പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവ്വ​ഹിക്കുന്ന വ്യക്തിയാണ് വി ഡി സതീശനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവ്വ​ഹിക്കുന്ന വ്യക്തിയാണ് പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് സ്ഥാനമൊഴിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അർഹതപ്പെട്ട പല സ്ഥാനങ്ങളും കിട്ടാതെ പോയ വ്യക്തിയാണ് സതീശനെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം …

പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവ്വ​ഹിക്കുന്ന വ്യക്തിയാണ് വി ഡി സതീശനെന്ന് രമേശ് ചെന്നിത്തല Read More

വിഡി സതീശനെതിരെ ഹൈകോടതിയില്‍ സ്വകാര്യ ഹര്‍ജി

കൊച്ചി: വിഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന പുനര്‍ജനി എന്ന സംഘടന അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി സിംഗിള്‍ ബെഞ്ച് നാളെ …

വിഡി സതീശനെതിരെ ഹൈകോടതിയില്‍ സ്വകാര്യ ഹര്‍ജി Read More