തിരുവനന്തപുരം: മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്ത സി.പി.എമ്മാണ് കെ-റെയിലിനായി വാദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിന് ഈ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ബുള്ളറ്റ് ട്രെയിനിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവർ ട്വീറ്റുകൾ...
Read full story
കാസർകോട്: കെ- റെയിൽ സംബന്ധിച്ച് യു.ഡി.എഫ്. വിശദമായ പഠനം നടത്തിയ ശേഷം സർക്കാരിനോട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരം നൽകുന്നതിനു പകരം വർഗീയത കുത്തിനിറയ്ക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും അദ്ദേഹം...
Read full story
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയ്‌ക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പു വെക്കാതിരുന്ന ശശി തരൂര്‍ എം.പിയുടെ നടപടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയില്‍ പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ്...
Read full story
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മും സർക്കാരും ഭയപ്പട്ടതാണ് ഇപ്പോൾ സംഭവിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോൺഗ്രസും യുഡിഎഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾക്ക്...
Read full story
തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളത്തിനു വേണ്ടി ഏറ്റവുമധികം അധ്വാനിച്ച കെ.കരുണാകരന്റെ പേര് വിമാനത്താവളത്തിനിടാൻ കഴിയാതിരുന്നത് ഇന്നും അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ സ്വകാര്യ ദുഃഖമാണെന്നു മകൻ കെ.മുരളീധരൻ എംപി. സംസ്ഥാന സർക്കാർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചാൽ നടക്കുന്ന കാര്യമായിരുന്നു. 2010ലാണു കരുണാകരൻ അന്തരിച്ചത്....
Read full story
പറവൂര്‍ : പ്രതിപക്ഷ നേതാവ്‌ വിഡി സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.വടകര സ്വദേശി പി.എസ്‌ രാജേന്ദ്രപ്രസാദ്‌ , ചിറ്റാറ്റുകര പറയകാട്‌ സ്വാദേശി ഇ.എം നായിബ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്‌ പറവൂര്‍ പോലീസ്‌...
Read full story
തിരുവനന്തുരം: അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് പാർട്ടിക്കാര്യമാക്കി ഒതുക്കി തീർക്കാനാണ് ശ്രമം സി.പി.എം കേസ് പൊലീസ് അന്വേഷിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ആ കുഞ്ഞ് എവിടെയുണ്ടെന്ന് പോലും ഏജൻസികൾ പറയുന്നില്ല.പൊലീസ്...
Read full story
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. ജാഗ്രതയോടെയുള്ള മേൽനോട്ടം ഉണ്ടായില്ലെന്നും സർക്കർ ഗൗരവമായി ഇടപെടണമെന്നും വി ഡി സതീശൻ പറഞ്ഞു. കൃത്യമായി പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അദാനിക്ക് പിഴ ചുമത്താൻ സർക്കാർ തയാറാകുമോയെന്നും...
Read full story
കോട്ടയം: സർക്കാർ ചർച്ചക്ക് തയ്യാറാകാത്തതിനാലാണ് പ്രതിപക്ഷം മതനേതാക്കളെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവാദത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയുണ്ടെന്നും സതീശൻ പറഞ്ഞു. 18/09/21 ശനിയാഴ്ച പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലപാട് ഇല്ലായ്മയാണ് ഇപ്പോൾ സിപിഎമ്മിന്റെ നിലപാട്. ഈ ഒരാഴ്ച്ചക്കാലം...
Read full story
തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യർഥനയോടെ മുഖ്യമന്ത്രി പിണറായി വിജയനുള്ള കത്തിലാണ് പ്രതിക്ഷ നേതാവ്...
Read full story