ഉത്തർപ്രദേശിലേക്കുള്ള തൊഴിലാളികളുടെ മടക്കയാത്രയുടെ ട്രെയിൻ ടിക്കറ്റ് ചിലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരുന്ന ഉത്തർപ്രദേശുകാരായ തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റിന് ആവശ്യമായി വരുന്ന ചെലവ് സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ശ്രമിക്‌ ട്രെയിനുകളുടെ ടിക്കറ്റ് ചാർജ് റെയിൽവേ കൈമാറുമെന്ന് എന്നും അദ്ദേഹം പറഞ്ഞു.യാത്രക്കാരായ തൊഴിലാളികൾ …

ഉത്തർപ്രദേശിലേക്കുള്ള തൊഴിലാളികളുടെ മടക്കയാത്രയുടെ ട്രെയിൻ ടിക്കറ്റ് ചിലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് Read More

എടിഎം മെഷീനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം. പാമ്പിനെ കണ്ട ഉടനെ സെക്യൂരിട്ടിക്കാരന്‍ വാതിലടച്ചു. ആളുകള്‍ക്ക് അപകടമുണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. പക്ഷെ, പാമ്പ് മെഷീനുള്ളില്‍ കയറി ഒളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പാമ്പുകള്‍ ഫ്രിഡ്ജിലും കടയിലും വീട്ടിലും …

എടിഎം മെഷീനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌ Read More

രണ്ടും കല്‍പ്പിച്ച് യു പി-കാരെ മടക്കിക്കൊണ്ടുവരാന്‍ ആദിത്യനാഥ്; ശക്തമായ മുന്നറിയിപ്പുമായി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ജില്ലകള്‍ തമ്മിലുള്ള ഗതാഗതം വരെ അനുവദിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനന്തര യാത്രയിലൂടെ ആയിരക്കണക്കിന് ഉത്തര്‍പ്രദേശുകാരെ മടക്കി കൊണ്ടുവരാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ 2000 പേരെ ബസ്സുകളില്‍ ആയി ഹരിയാനയില്‍ നിന്നും ലക്‌നോവില്‍ എത്തിച്ചതായി അഡീഷണല്‍ ചീഫ് …

രണ്ടും കല്‍പ്പിച്ച് യു പി-കാരെ മടക്കിക്കൊണ്ടുവരാന്‍ ആദിത്യനാഥ്; ശക്തമായ മുന്നറിയിപ്പുമായി നിതിന്‍ ഗഡ്കരി Read More

യുപിയിലെ നാല് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റി ഇന്ത്യൻ റെയിൽ‌വേ

പ്രയാഗ്‌രാജ് ഫെബ്രുവരി 21: ഉത്തർപ്രദേശിലെ നാല് റെയിൽ‌വേ സ്റ്റേഷനുകളുടെ പേരുകൾ‌ മാറ്റി ഇന്ത്യൻ റെയിൽ‌വേ (ഐ‌ആർ‌). വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം അലഹബാദ് ജംഗ്ഷൻ പ്രയാഗ്‌രാജ് ജംഗ്ഷനെന്നും, അലഹബാദ് സിറ്റി പ്രയാഗ്‌രാജ് റാംബാഗെന്നും അലഹബാദ് ചിയോകിയെ പ്രയാഗ്‌രാജ് ചിയോകി എന്നും പ്രയാഗ് …

യുപിയിലെ നാല് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റി ഇന്ത്യൻ റെയിൽ‌വേ Read More

മന്ത്രിസഭാ യോഗങ്ങളില്‍ കടലാസിന് പകരം മന്ത്രിമാര്‍ക്ക് ഐപാഡുകള്‍: ഡിജിറ്റലാകാനൊരുങ്ങി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഉത്തര്‍പ്രദേശിലെ മന്ത്രിസഭാ യോഗങ്ങളില്‍ ഇനി കടലാസിന് പകരം മന്ത്രിമാര്‍ ഐപാഡുകള്‍ ഉപയോഗിക്കും. അടുത്ത ആഴ്ച മുതല്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കടലാസ് ഉപയോഗിക്കില്ലെന്നും പകരം ഐപാഡുകള്‍ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. …

മന്ത്രിസഭാ യോഗങ്ങളില്‍ കടലാസിന് പകരം മന്ത്രിമാര്‍ക്ക് ഐപാഡുകള്‍: ഡിജിറ്റലാകാനൊരുങ്ങി യോഗി സര്‍ക്കാര്‍ Read More

യുപിയില്‍ ബസ് ട്രക്കിലിടിച്ച് 14 മരണം

ഫിറോസാബാദ് ഫെബ്രുവരി 13: ഉത്തര്‍പ്രദേശില്‍ ആഗ്ര-ലഖ്നൗ അതിവേഗപാതയില്‍ ബസ് ട്രക്കിലിടിച്ച് 14 പേര്‍ മരിച്ചു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് ബീഹാറിലേക്ക് 40 ഓളം യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് മണിക്കൂറോളം നീണ്ട …

യുപിയില്‍ ബസ് ട്രക്കിലിടിച്ച് 14 മരണം Read More

പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്

ലഖ്നൗ ജനുവരി 14: ദേശീയ പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്. ഇതിന്റെ ഭാഗമായി 75 ജില്ലകളുള്ള സംസ്ഥാനത്തെ 21 ജില്ലകളില്‍ ഇതിനോടകം കണക്കെടുപ്പ് നടത്തി അഭയാര്‍ത്ഥികളെ തിരിച്ചറിഞ്ഞെന്ന് യുപി മന്ത്രി ശ്രീകാന്ത് ശര്‍മ്മ അറിയിച്ചു. പുതുക്കിയ പൗരത്വ …

പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ് Read More

പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പോലീസ്

ലഖ്നൗ ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെപ്പ് നടത്തിയെന്ന് ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തിനിടെ 15 പേരാണ് കൊല്ലപ്പെട്ടത്. മിക്കവരും മരിച്ചത് വെടിയേറ്റായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു പോലീസിന്റെ അവകാശവാദം. യുപിയിലെ …

പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പോലീസ് Read More

ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത: മരണം പത്തായി

ലഖ്നൗ ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ശക്തമാകുന്നതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. സമരങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇന്റര്‍നെറ്റ് നിയന്ത്രണം പലയിടത്തും തുടരുന്നു. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലാണ് മരണങ്ങളുണ്ടായത്. പോലീസിന്റെ ഔദ്യോഗിക …

ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത: മരണം പത്തായി Read More

ഡിജിറ്റല്‍ ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി യുപി സര്‍ക്കാര്‍

ലഖ്നൗ നവംബര്‍ 2: ഉത്തര്‍പ്രദേശില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഡിജിറ്റല്‍ ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. അയോധ്യയിലാണ് മ്യൂസിയം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീകാന്ത് ശര്‍മ്മ എന്നിവരുടെ ചര്‍ച്ചയ്ക്ക്ശേഷമാണ് തീരുമാനം. ശ്രീരാമനെക്കുറിച്ചുള്ള ഡിജിറ്റല്‍ മ്യൂസിയം, …

ഡിജിറ്റല്‍ ശ്രീരാമ മ്യൂസിയം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി യുപി സര്‍ക്കാര്‍ Read More