ഉത്തര്‍ പ്രദേശ് ഗ്രേറ്റര്‍ നോയിഡയിൽ വനിത ഹോസ്റ്റലില്‍ വന്‍ തീപിടിത്തം

നോയിഡ | ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലില്‍ എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. നോളജ് പാര്‍ക്കിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലാണ് അപകടം നടന്നത്. 160ഓളം പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ …

ഉത്തര്‍ പ്രദേശ് ഗ്രേറ്റര്‍ നോയിഡയിൽ വനിത ഹോസ്റ്റലില്‍ വന്‍ തീപിടിത്തം Read More

യുപിയിൽ വൻ ക്രൂഡോയില്‍ നിക്ഷേപം കണ്ടെത്തി

ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ സാഗർപാലി ഗ്രാമത്തിന് സമീപം വൻ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) നിക്ഷേപം കണ്ടെത്തി. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ഇവിടെ പര്യവേക്ഷണ ശ്രമങ്ങൾ ആരംഭിച്ചു.സ്വാതന്ത്ര്യ സമര സേനാനി ചിട്ടുപാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് എണ്ണ …

യുപിയിൽ വൻ ക്രൂഡോയില്‍ നിക്ഷേപം കണ്ടെത്തി Read More

ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

‍ഡല്‍ഹി: ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വേതനം വർധിപ്പിക്കണമെന്നുള്ള ശിപാർശ ഇതുവരെ നല്‍കിയത് ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാന സർക്കാരുകള്‍ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു കേന്ദ്രസ‌ർക്കാർ നല്‍കിയ മറുപടിയിലാണ് ഈ …

ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ Read More

മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

മീററ്റ്: മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിൽ കഴിഞ്ഞ മാർച്ച് നാലിനാണ് സംഭവം . സൗരഭ് തിവാരി രാജ്പുട്ട് എന്ന മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ …

മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി Read More

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി

ലഖ്‌നൗ: ഉത്തർപ്രദേശിലെ സിതാപൂരിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. അഞ്ചു വയസ്സുള്ള താനിയയെ ആണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്.ഫെബ്രുവരി 25-ന് കുട്ടിയെ വീടിനടുത്ത് നിന്നും കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ് …

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി Read More

കപ്ലിങ് തകരാറിലായി ; ഓടിക്കൊണ്ടിരിക്കെ രണ്ട് ഭാഗങ്ങളായി വേർപെട്ട് നന്ദൻ കാനൻ എക്സപ്രസ്

ലക്നൗ: ഒഡിഷയിലേക്ക് പോവുകയായിരുന്ന നന്ദൻ കാനൻ എക്സപ്രസ് ഓടിക്കൊണ്ടിരിക്കെ ബോഗികള്‍ക്കിടയിലുള്ള കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ രണ്ട് ഭാഗങ്ങളായി വേർപെട്ടു. ഉത്തർപ്രദേശിലെ ചന്ദൗലിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പുരിയില്‍ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. …

കപ്ലിങ് തകരാറിലായി ; ഓടിക്കൊണ്ടിരിക്കെ രണ്ട് ഭാഗങ്ങളായി വേർപെട്ട് നന്ദൻ കാനൻ എക്സപ്രസ് Read More

ട്രക്ക് വലിച്ചിഴച്ചത് രണ്ടു കിലോ മീറ്റര്‍: മുത്തശ്ശനും കൊച്ചുമകനും ദാരുണാന്ത്യം

ന്യൂഡല്‍ഹി: സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ഇടിച്ചിട്ട ട്രക്കിനടിയില്‍ വലിച്ചിഴച്ച മുത്തശ്ശനും കൊച്ചുമകനും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഹാബയില്‍ കാന്‍പുര്‍ -സാഗര്‍ ഹൈവേയിലാണ് (എന്‍.എച്ച് 86) സംഭവം. ഉദിത് നാരായണ്‍ ചന്‍സോരിയ (67), പേരക്കുട്ടി സാത്‌വിക് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇരുവരും മാര്‍ക്കറ്റിലേക്കു സ്‌കൂട്ടറില്‍ പോകവെ അമിതവേഗതയില്‍ …

ട്രക്ക് വലിച്ചിഴച്ചത് രണ്ടു കിലോ മീറ്റര്‍: മുത്തശ്ശനും കൊച്ചുമകനും ദാരുണാന്ത്യം Read More

മുന്‍ കേന്ദ്രമന്ത്രി കോണ്‍ഗ്രസ് വിട്ടു: ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ച പ്രവര്‍ത്തക സമിതി അംഗവും എഐസിസി ഭാരവാഹിയുമായ ആര്‍പിഎന്‍ സിങ് പാര്‍ട്ടി വിട്ടു. രണ്ടാം യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കും. ഇന്ന്, നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം …

മുന്‍ കേന്ദ്രമന്ത്രി കോണ്‍ഗ്രസ് വിട്ടു: ബിജെപിയിലേക്കെന്ന് സൂചന Read More

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: സമാജ്വാദി പാര്‍ട്ടിയും എസ്ബിഎസ്പിയും സഖ്യത്തില്‍

ലഖ്നോ: 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യും സഖ്യത്തില്‍ മല്‍സരിക്കും. ഇന്നലെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും എസ്ബിഎസ്പി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ഭറും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ …

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: സമാജ്വാദി പാര്‍ട്ടിയും എസ്ബിഎസ്പിയും സഖ്യത്തില്‍ Read More

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു

ദില്ലി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. ഉത്തർപ്രദേശിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ്. കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് ബാബരി …

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു Read More