ഉത്തരേന്ത്യയില്‍ നാല് ദിവസം മഴ കനക്കും
റിപ്പോര്‍ട്ട്

ഉത്തരേന്ത്യയില്‍ നാല് ദിവസം മഴ കനക്കും

By ന്യൂസ് ഡെസ്ക് August 27, 2020
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്ന് മുതല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കും. മധ്യപ്രദേശിലും ഡല്‍ഹിയിലും ചത്തീസ്ഗഡിലും...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ...
Read full story
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വന്ന 10.4 ലക്ഷം തൊഴിലാളികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1000 രൂപ വീതം അക്കൗണ്ടിലിട്ട് നല്‍കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് വ്യാപക അടച്ചുപൂട്ടലുകള്‍ നടത്തി വരുന്നതിനിടെയാണ് യുപി സര്‍ക്കാരിന്റെ നടപടി....
Read full story
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഈ മാസാവസാനത്തോടെ കൊവിഡ് രോഗികളെകൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിയുമെന്ന് കേന്ദ്രം. ആശുപത്രികളില്‍ കിടക്കകള്‍ തികയില്ലെന്നും ഐസിയുവില്‍ ഇടമോ വെന്റിലേറ്ററിന്റെ സഹായമോ കിട്ടാതാവുമെന്നും നോവല്‍ കൊറോണ വൈറസ് രോഗികള്‍ ഏറ്റവും അധികമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കാണു...
Read full story
പട്‌ന: സമൂഹമാധ്യമത്തിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബിഹാറിലെ എഎസ്‌ഐ ആയ തന്‍വീര്‍ ഖാനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. നളന്ദ ജില്ലയിലെ ദീപ നഗറില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാസിപൂര്‍ ജില്ലയിലെ ദില്‍ദാര്‍ നഗര്‍ സ്വദേശിയാണ്...
Read full story
ലക്‌നൗ ഇപ്പോഴത്തെ ലോക് ഡൗണ്‍ സമയ പരിധിയായ മെയ് 3 നു ശേഷവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വന്തംനിലയില്‍ ലോക് ഡൗണ്‍ തുടരും. പൊതുസ്ഥലത്തും സ്വകാര്യ ഇടങ്ങളിലും ആളുകള്‍ കൂടിച്ചേരല്‍ നിരോധന ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം...
Read full story