സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുക്കാന്‍ നടപടി തുടങ്ങി

May 30, 2020

അടൂര്‍: സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരേ ഗാര്‍ഹികപീഡനത്തിന് കേസെടുക്കാന്‍ നടപടി ആരംഭിച്ചു. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേ കേസെടുക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ ചുമതലപ്പെടുത്തി. മാതാവ് രേണുക, സഹോദരി …