ഉത്തരകൊറിയയില്‍സൈനികമേധാവിയെപിരിച്ചുവിട്ടു

August 10, 2023

സോള്‍: സൈനിക മേധാവിയെ പിരിച്ചുവിട്ട് പുതിയ മേധാവിയെ നിയമിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ റിയോങ് ഗില്ലാണ് പുതിയ സൈനിക മേധാവി. സെന്‍ട്രല്‍ കമ്മിഷന്റെ യോഗത്തിലാണ് കിം ജോങ് ഉന്‍ …