പോംപിയോയും ഇറാഖ് പ്രധാനമന്ത്രിയും ഇറാൻ മിസൈൽ ആക്രമണത്തെക്കുറിച്ച് ചർച്ച നടത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

January 10, 2020

വാഷിംഗ്‌ടൺ ജനുവരി 10: ഇറാഖിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദിയുമായി ചർച്ച നടത്തിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മോർഗൻ ഒർടാഗസ് …