ന്യൂ ഡല്‍ഹി: ഇന്ത്യക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെയാണ് കമലാഹാരിസ് ഈ വിവരം അറിയിച്ചത്. ആഗോളതലത്തില്‍ 25മില്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുളള പദ്ധതിയുടെ ഭാഗമാണിത്. മെക്‌സിക്കോ പ്രസിഡന്റ് …