ഉറുകുന്നില്‍ കാട്ടാന ശല്ല്യം രൂക്ഷമായി
പുനലൂര്‍: തെന്മല ഫോറസ്‌റ്റ് ഡിവിഷനിലെ ജനവാസ മേഖലയായ ഉറുകുന്ന് മേഖലയില്‍ കാട്ടാന ശല്ല്യം രൂക്ഷമായി. ഇന്നലെ (29.8.2020 ) വെളുപ്പിനെ ഉറുകുന്ന് വെളളച്ചാല്‍ പാലത്തിന് സമീപം ഇറങ്ങിയ ആന കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. വെളളച്ചാല്‍ പ്രിയേഷ് ഭവനില്‍ പ്രിയകുമാരി , സമീപവാസി …
ഉറുകുന്നില്‍ കാട്ടാന ശല്ല്യം രൂക്ഷമായി Read More