മെയിന്‍പുരി ഉപതെരഞ്ഞെടുപ്പ്: ഡിമ്പിള്‍ യാദവ് സ്ഥാനാര്‍ഥി
മെയിന്‍പുരി (യു.പി): യു.പി. ഉപതെരഞ്ഞെടുപ്പില്‍ മുലായത്തിന്റെ മരുമകളും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിമ്പിള്‍ യാദവിനു നറുക്ക്. മുലായംസിങ് യാദവിന്റെ മരണത്തെത്തുടര്‍ന്ന് മെയിന്‍പുരിയില്‍ ഒഴിവുവന്ന ലോക്‌സഭാ സീറ്റിലാണ് ഡിമ്പിളിനെ മത്സരിപ്പിക്കുന്നത്. മുലായം കുടുംബത്തിന്റെ ശക്തികേന്ദ്രമാണിവിടം. ബി.ജെ.പിയുടെ വെല്ലുവിളിയെ അതിജീവിക്കാന്‍ ഡിമ്പിളിന്റെ …
മെയിന്‍പുരി ഉപതെരഞ്ഞെടുപ്പ്: ഡിമ്പിള്‍ യാദവ് സ്ഥാനാര്‍ഥി Read More