
Tag: up


സ്ത്രീയെ അധിക്ഷേപിച്ച രാഷ്ട്രീയക്കാരന്റെ അനധികൃത നിര്‍മാണങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി
ലഖ്നൗ: സ്ത്രീയെ അധിക്ഷേപിച്ച രാഷ്ട്രീയക്കാരന്റെ നോയിഡ ഹൗസിങ് സൊെസെറ്റിയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നോയിഡ ഹൗസിങ് സൊെസെറ്റിയിലെ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. ബി.ജെ.പിയുടെ കിസാന്‍ …

ഹത്രാസില്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അഞ്ച് മരണം
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കന്‍വര്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അഞ്ച് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഹത്രാസിലെ സദാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുന്നവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും …


യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തു: വിദ്യാര്‍ഥി അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കും വിധമുള്ള ഫോട്ടോ സോമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. മുര്‍ഹിയ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ആശിഷ് യാദവിനെയാണ്(18) തല്‍ഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്.ആദിത്യനാഥിന്റെ ഒരു ചിത്രം ആശിഷ് സോഷ്യല്‍ …

ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 12 മരണം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും 12പേര്‍ മരിച്ചു. നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് അറിയുന്നത്. 25 തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ …

കൂട്ട ബലാത്സംഗത്തിനിരയായ 13 വയസുകാരിയെ സ്റ്റേഷനില്‍ പീഡിപ്പിച്ചു; എസ്.എച്ച്.ഒ. അറസ്റ്റില്‍
ലഖ്നൗ: കൂട്ട ബലാത്സംഗത്തിനിരയായെന്നു പരാതിയുമായെത്തിയ 13 വയസുകാരി പോലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍ പ്രദേശ് ബുന്ദേല്‍ഖണ്ഡിലെ പാലി പോലീസ് സ്റ്റേഷനിലാണു സംഭവം. കുറ്റാരോപിതനായ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) തിലക്ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്തു. ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അറസ്റ്റിലായി.ഏപ്രില്‍ …

യുപി മഥുര ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിശബ്ദമായി
ലഖ്നൗ: യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുര്‍ന്നു മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം അധികൃതര്‍ നിര്‍ത്തി. ക്ഷേത്രങ്ങളും, മോസ്‌ക്കുകളുമടക്കം 900 ആരാധനാലയങ്ങളിലെ ഉഭാഷണി ഉപയോഗം നിര്‍ത്തണമെന്നു കാണിച്ച് ഗൗതം ബുദ്ധ് നഗര്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ശ്രീകൃഷ്ണ …

മതപരിവര്‍ത്തനം: 10 വര്‍ഷം വരെ ജയിലും പിഴയും. ഹരിയാന ബില്‍ പാസാക്കി
ന്യൂഡല്‍ഹി: ബലം പ്രയോഗിച്ചും പ്രലോഭിച്ചുമുള്ള മതംമാറ്റം വിലക്കിക്കൊണ്ടുള്ള ബില്‍ ഹരിയാന നിയമസഭ പാസാക്കി. മാര്‍ച്ച് നാലിന് സഭയില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടെയാണു പാസാക്കിയത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തര്‍പ്രദേശിലും സമാനമായ നിയമങ്ങള്‍ സമീപകാലത്ത് പാസാക്കിയിരുന്നു. ”ഹരിയായ …

എ.കെ. ശര്‍മ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രിയായേക്കും
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ രണ്ടാമത്തെ ബി.ജെ.പി. സര്‍ക്കാര്‍ വെള്ളിയാഴ്ച അധികാരമേല്‍ക്കും. എ.കെ. ശര്‍മ ഉപമുഖ്യമന്ത്രിയാകുമെന്നാണു സൂചന. 20/03/22 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു യു.പി. മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്തത്. 403 അംഗ യു.പി. …