പൗരത്വ നിയമഭേദഗതി: ജാമിയ മിലിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി ജനുവരി 7: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്. ക്യാമ്പസ് ഇന്നലെ തുറന്നതോടെ പ്രതിഷേധ സമരത്തിലേക്ക് നിരവധി വിദ്യാര്‍ത്ഥികളെത്തി. ചില പഠന വകുപ്പിലെ പരീക്ഷ പൂര്‍ത്തിയാക്കാത്തതിനാല്‍ ക്ലാസ് വൈകുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ …

പൗരത്വ നിയമഭേദഗതി: ജാമിയ മിലിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് Read More

അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന …

അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ Read More

ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ഡല്‍ഹി മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്കാണ് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് …

ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു Read More

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

ചെന്നൈ ഡിസംബര്‍ 19: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ത്ഥികളെയാണ് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ സമരം ശക്തമാകുകയാണ്. കോയമ്പത്തൂര്‍ …

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു Read More

ജാമിയ മിലിയ സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമം: സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി ഡിസംബര്‍ 16: സല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്സ് ലോയേഴ്സ് നെറ്റ്വര്‍ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സയൊരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ പ്രത്യേകിച്ച് ജാമിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ക്രൂരമര്‍ദ്ദനം …

ജാമിയ മിലിയ സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമം: സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം Read More

മാര്‍ക്ക് കൂട്ടിനല്‍കിയത് ചോദ്യം ചെയ്തതിന് എംജി പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ ചുമതലയില്‍ നിന്ന് നീക്കി

തിരുവനന്തപുരം ഡിസംബര്‍ 13: എംജി സര്‍വ്വകലാശാലയിലെ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ ബിനോ തോമസിനെ ചുമതലകളില്‍ നിന്ന് നീക്കി. എംകോം ടാക്സേഷന്‍ പേപ്പറിന് മാര്‍ക്ക് കൂട്ടി നല്‍കിയത് ചോദ്യം ചെയ്തതിനാണ് നടപടി. സര്‍വ്വകലാശാലയെ അപകീര്‍ത്തിപ്പെടുത്തി മാധ്യമങ്ങളോട് സംസാരിച്ചെന്ന് വിശദീകരണം. താന്‍ സര്‍വ്വകലാശാലയെപ്പറ്റി …

മാര്‍ക്ക് കൂട്ടിനല്‍കിയത് ചോദ്യം ചെയ്തതിന് എംജി പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ ചുമതലയില്‍ നിന്ന് നീക്കി Read More

സര്‍വ്വകലാശാല മാര്‍ക്ക്ദാനം: അനധികൃത ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വാങ്ങണമെന്ന് നോര്‍ക്ക

തിരുവനന്തപുരം ഡിസംബര്‍ 11: എംജി, കേരള സര്‍വ്വകലാശാലകളിലെ മാര്‍ക്ക് ദാനങ്ങളില്‍ നോര്‍ക്ക ഇടപ്പെട്ടു. അനധികൃതമായി ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാലകള്‍ക്ക് കത്ത് നല്‍കി. സാധുതയില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരെ നോര്‍ക്ക നടപടി ആരംഭിച്ചു. …

സര്‍വ്വകലാശാല മാര്‍ക്ക്ദാനം: അനധികൃത ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വാങ്ങണമെന്ന് നോര്‍ക്ക Read More

ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ

ഒസാക്ക നവംബര്‍ 26: കേരളത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് …

ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ Read More

മഹാത്മഗാന്ധി സര്‍വ്വകലാശാല പുതിയ ഗവേഷണ പരിപാടികള്‍ ആരംഭിച്ചു

കോട്ടയം സെപ്റ്റംബര്‍ 17: മഹാത്മഗാന്ധി സര്‍വ്വകലാശാല പുതിയ പദ്ധതി ആരംഭിച്ചു. ഏത് വ്യവസായ യൂണിറ്റിലും ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതേ യൂണിറ്റില്‍ തന്നെ തൊഴില്‍ ലഭിക്കും. സംസ്ഥാനത്ത് ആദ്യമായി സര്‍വ്വകലാശാല, സര്‍ക്കാര്‍, ഗവേഷണ, സ്ഥാപനങ്ങള്‍, വ്യവസായിക സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ഗവേഷണ …

മഹാത്മഗാന്ധി സര്‍വ്വകലാശാല പുതിയ ഗവേഷണ പരിപാടികള്‍ ആരംഭിച്ചു Read More