ഇന്ത്യയിലെ കൊവിഡ് രോഗികളിൽ 54 ശതമാനവും 18 നും 44 നും ഇടയിൽ പ്രായമുള്ളവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

September 2, 2020

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളിൽ 54 ശതമാനവും 18 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം . എന്നാൽ 51 ശതമാനം മരണവും അറുപതോ അതിൻ മുകളിലോ പ്രായമുള്ളവരിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നും ആരോഗ്യമന്ത്രാലയം …