സംസ്ഥാനത്ത് ബിരുദ കോഴ്‌സുകളിൽ അപേക്ഷകരുടെ എണ്ണം കുത്തനെ കുറയുന്നു; ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം വേണമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ

August 5, 2023

തിരുവനന്തപുരം : മുൻവർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ പ്ലസ് ടു ജയിച്ചിട്ടും സംസ്ഥാനത്തെ ബിരുദ കോഴ്‌സുകളിൽ അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു. വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നുവെന്നാണ് ഇതു നൽകുന്ന സൂചന. കണക്കുകൾ സൂചിപ്പിക്കുന്നത് പ്ലസ് ടു ജയിക്കുന്ന വിദ്യാർത്ഥികൾ …