രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനം ഉയര്‍ന്നു:സംസ്ഥാനത്ത് ഉള്ളി കിലോ 80 ലെത്തി

October 29, 2023

രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനം ഉയര്‍ന്നു.ദില്ലിയില്‍ ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 70 രൂപ കടന്നു. കേരളത്തില്‍ 80 ലെത്തി.വില വന്‍തോതില്‍ ഉയര്‍ന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വില കുതിച്ചത് കേന്ദ്ര സര്‍ക്കാരിനെയും …

ഉള്ളി വില കുതിച്ചുയരുന്നു; സർക്കാർ കരുതൽശേഖരത്തിൽ നിന്ന് ഉള്ളി വിതരണത്തിന് നൽകി തുടങ്ങിയതായി എഎൻഐ റിപ്പോർട്ട്

August 20, 2023

തക്കാളിക്ക് സമാനമായി ഉള്ളി വിലയും വർധിച്ചുവരുന്നതിനാൽ കയറ്റുമതിയിൽ 40 ശതമാനം നികുതി ഏർപ്പെടുത്തി കേന്ദ്രസർക്കാർ. തുടർച്ചയായി ഉള്ളി വിലയിൽ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചത്. 2023 ഡിസംബർ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി …

തക്കാളിക്ക് പിന്നാലെ ഉള്ളി വിലയും കുതിക്കുന്നു; കിലോക്ക് 70 രൂപ വരെ ഉയരാന്‍ സാധ്യത

August 10, 2023

രാജ്യത്ത് തക്കാളിക്ക് പിന്നാലെ ഉള്ളിക്കും വില വര്‍ദ്ധിക്കുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ ഉത്സവ സീസണുകളില്‍ വില കുതിച്ചുയരുമെന്നാണ് വിവരം.ഉള്ളിവില കിലോക്ക് 70 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണില്‍ ഉള്ളി കൃഷി നടത്തുന്ന കൃഷിയിടങ്ങളുടെ വിസ്തൃതി കുറവായതിനാല്‍ ഉദ്പാദനം കുറയുമെന്നാണ് …