വീട്ടില്‍കയറി ഗുണ്ടാസംഘം യുവാവിനെ കുത്തി കൊലപ്പെടുത്തി .

June 3, 2020

കൊല്ലം: കൊല്ലം കടപ്പാക്കടയില്‍ യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍കയറി കുത്തിക്കൊന്നു. കടപ്പാക്കട എസ്‌വി ടാക്കീസിനു സമീപം കോതേത്ത് നഗര്‍- 51ല്‍ കിച്ചു എന്നു വിളിക്കുന്ന ഉദയ്കിരണ്‍(25) ആണ് മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം …