യു.എ.പി.എ. ചുമത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കീഴടങ്ങി

കട്ടപ്പന: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ ഇടക്കി ബാലന്‍പിള്ള സിറ്റിയില്‍ മാര്‍ച്ച് നടത്തിയതിനു യു.എ.പി.എ. ചുമത്തപെട്ട രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാമക്കല്‍മേട്, ഇടത്തറമുക്ക് ഓണമ്പള്ളില്‍ ഷെമീര്‍ (28), ബാലന്‍പിള്ളസിറ്റി വടക്കേത്താഴെ വി.എസ്. അമിര്‍ഷാ (25) എന്നിവരാണു കട്ടപ്പന ഡിവൈ.എസ്.പി. വി.എസ്. നിഷാദ് …

യു.എ.പി.എ. ചുമത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കീഴടങ്ങി Read More

യുഎപിഎ കേസ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി ഫെബ്രുവരി 24: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പ്രതികളായ അലന്‍ ഷുഹൈബും താഹ ഫാസലും സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ജാമ്യാപേക്ഷുടെ എതിര്‍ക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ …

യുഎപിഎ കേസ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും Read More

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: അലന്‍ ഷുഹൈബ് ഇന്ന് നിയമ ബിരുദ പരീക്ഷയെഴുതും

തിരുവനന്തപുരം ഫെബ്രുവരി 18: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രണ്ടാം സെമസ്റ്റര്‍ നിയമ ബിരുദ പരീക്ഷയെഴുതും. പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസില്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതുന്നത്. …

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: അലന്‍ ഷുഹൈബ് ഇന്ന് നിയമ ബിരുദ പരീക്ഷയെഴുതും Read More

പരീക്ഷയെഴുതാന്‍ അനുമതി തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി ഫെബ്രുവരി 14: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി …

പരീക്ഷയെഴുതാന്‍ അനുമതി തേടി അലന്‍ ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു Read More

യുഎപിഎ കേസ്: അമിത് ഷായ്ക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം ഫെബ്രുവരി 5: അലനും താഹയ്ക്കുമെതിരായ പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാന പോലീസിന് തന്നെ കേസ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം മാനിച്ചാണ് …

യുഎപിഎ കേസ്: അമിത് ഷായ്ക്ക് കത്തയച്ച് പിണറായി വിജയന്‍ Read More

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍

കോഴിക്കോട് ജനുവരി 24: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുളാണെന്ന നിലപാടില്‍ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ഭിന്ന നിലപാടുണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം …

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍ Read More

യുഎപിഎ കേസ്: എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി ജനുവരി 21: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഏഴ് ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പോലീസായിരുന്നു യുഎപിഎ നിയമപ്രകാരം …

യുഎപിഎ കേസ്: എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന് Read More