
യൂട്യൂബിൽ പുതിയ അപ്‌ഡേഷൻ വരുന്നു.
യൂട്യൂബ് തുറക്കുമ്പോൾ ഹോം പേജിൽ വീഡിയോകൾ ഒന്നും കാണാതെ വരുന്നുണ്ടോ? എന്നാൽ അമ്പരപ്പെടേണ്ട യൂട്യൂബിന്റെ പുതിയ അപ്‌ഡേഷന്റെ ഭാഗാമണിത്. വാച്ച് ഹിസ്റ്ററി ഓഫാക്കുന്നവരാണേൽ നിങ്ങൾക്ക് ഇനി മുതൽ യൂട്യൂബ് ഹോം പേജിൽ വീഡിയോ റെക്കമെന്റേഷൻ നൽകില്ല. നമ്മുടെ വാച്ച് ഹിസ്റ്ററി അനുസരിച്ചാണ് …
യൂട്യൂബിൽ പുതിയ അപ്‌ഡേഷൻ വരുന്നു. Read More