സ്ഥിരമായി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുവച്ചോളൂ

September 25, 2023

എത്ര ചെറിയ പണമിടപാടുകള്‍ക്കും ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നതാണ് പലരുടേയും പതിവുശീലം. ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാലമാണ് ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഉപയോക്താക്കളുടെ പേയ്‌മെന്റ് അനുഭവം മെച്ചപ്പെടുത്താന്‍ ഏതാനും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. യുപിഐ ഐഡി വെരിഫിക്കേഷന്‍: പണം ട്രാന്‍സ്ഫര്‍ …