മലപ്പുറത്ത് റോഡപകടത്തിൽ രണ്ട് മരണം

മലപ്പുറം ജനുവരി 15: മലപ്പുറം കുറ്റിപ്പുറത്തു ബുധനാഴ്ച പുലർച്ചെ റോഡപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കർണാടകയിലെ ഇരിയൂർ സ്വദേശികളായ പ്രഭാകർ (52), പാണ്ഡുരംഗ (36) എന്നിവരാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ …

മലപ്പുറത്ത് റോഡപകടത്തിൽ രണ്ട് മരണം Read More