റിപ്പോര്‍ട്ട്
ലഹരിമരുന്ന് വില്‍പന ; രണ്ടുപേരെ അറസ്റ്റുചെയ്ത് ഡാന്‍സാഫ്
By ന്യൂസ് ഡെസ്ക്
•
September 25, 2025
മലപ്പുറം: മലപ്പുറം ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പനനടത്തിവന്ന രണ്ടുപേരെ മങ്കട പോലീസ് കസ്റ്റഡിയിലെടുത്തു. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണന്‍പറമ്പില്‍ നൗഫല്‍ (32) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും പോലീസും നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.മുക്കില്‍ ചേരിയം ഭാഗത്ത്...
Read full story

