General
കോട്ടയം കുറുവിലങ്ങാടിന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 12, 2026
കോട്ടയം: കുറുവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.2026 ജനുവരി 12 തിങക്ളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നുസംഭവം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ...
Read full story

