റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കീവില്‍ വീണ്ടും റഷ്യയുടെ മിസൈലാക്രമണം : രണ്ട്പേർ കൊല്ലപ്പെട്ടു

July 11, 2025 - 6:25 am

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവില്‍ വീണ്ടും റഷ്യ നടത്തിയ മിസൈൽ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.ആക്രമണത്തില്‍ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു.

ജനവാസമേഖലയില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടത്തിയതെന്നും സെലെൻസ്കി

സ്ഫോടകവസ്തുക്കളുമായി 397 ‍ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമി‍ർ സെലെൻസ്കി ആരോപിച്ചു.ജനവാസമേഖലയില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടത്തിയതെന്നും സെലെൻസ്കി സമൂഹമാധ്യമത്തില്‍ കുറിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *