ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: നഗരത്തിലും പരിസരങ്ങളിലും മോട്ടോർ സൈക്കിളിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. വെട്ടുകാട് സ്വദേശികളായ റിബിൻ, റിജോ എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്. 150 ൽ അധികം ക്യാമറകൾ പരിശോധിച്ചാണ് ഇവരെ പിടുകൂടിയത് നെടുപുഴയിൽ വിഷു തലേന്ന് ബേക്കറിയിൽ …

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ Read More

എറണാകുളം കോമ്പാറയിൽ വൻ കഞ്ചാവ് വേട്ട

കൊച്ചി: കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ .ആലുവ സ്വദേശി കബീർ, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവരാണ് അറസ്റ്റിലായത് .കാറിൽ ചുറ്റിക്കറങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. കഞ്ചാവ് വാങ്ങാനെത്തിയ …

എറണാകുളം കോമ്പാറയിൽ വൻ കഞ്ചാവ് വേട്ട Read More

ലക്ഷം രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി

ചേർത്തല : ആലപ്പുഴയിൽ അഞ്ച് ലക്ഷം രൂപ വിലമതിയ്ക്കുന്ന 40 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് ജോസ് (27), അരൂക്കുറ്റി വില്ലേജിൽ കൊഴപ്പള്ളിതറയിൽ വീട്ടിൽ കെ . ബി ബെസ്റ്റിൻ …

ലക്ഷം രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി Read More

കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി. രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം. 44500 രൂപയുടെ കള്ളനോട്ടും നോട്ട് നിർമ്മാണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ ആശോക് കുമാർ, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. …

കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി. രണ്ടുപേർ അറസ്റ്റിൽ Read More

ലഹരി മരുന്ന്‌ വില്‍പ്പന : രണ്ടുപേര്‍ പിടിയില്‍

നാദാപുരം: വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഹരിമരുന്ന്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. മാരക ലഹരി വസ്‌തുക്കളായ എല്‍.എസ്‌ ഡി അടക്കം 3,000ത്തോളം പാക്കറ്റ്‌ ലഹരിവസ്‌തുക്കളും ഹാന്‍സും ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തു. പേരോട്‌ തട്ടാറത്ത്‌ അബൂബക്കര്‍ എന്ന നൗഷാദ്‌ (34), വരിക്കോളി ഒമ്പതുകണ്ടത്തില്‍ …

ലഹരി മരുന്ന്‌ വില്‍പ്പന : രണ്ടുപേര്‍ പിടിയില്‍ Read More

വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിലായി

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാരെ വിജിലൻസ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസൻ, കമാൽ എന്നിവരെയാണ് കോഴിക്കോട് വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത്. അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ …

വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിലായി Read More

മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

ചേർത്തല: മാരകശേഷിയുള്ള മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കുമ്പളങ്ങി സ്വദേശികളായ പുളിയക്കൽ ജോസഫ് ഷാൻജിൻ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരാണ് അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത് ഇവരുടെ കൈയ്യിൽ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ …

മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു Read More

ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ്‌ പിടിയില്‍

അടൂര്‍ : ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരന്മരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കടമ്പനാട്‌ തൂവയൂര്‍ തെക്ക്‌ മാഞ്ഞാലി കാഞ്ഞിരവിള പടിഞ്ഞാറ്റേതില്‍ ശ്രീനാഥ്‌ (32), ശ്രീരാജ്‌ (28) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോട്ടാത്തലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ്‌ ഇവര്‍ അറസ്‌റ്റിലായത്‌. …

ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ്‌ പിടിയില്‍ Read More

പടന്ന മഹാസഭ നേതാവിനെതിരെയുളള വധശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍

തൃപ്രയാര്‍ : പടന്ന മഹാസഭ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗമടക്കം രണ്ടുപേരെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്ഷേത്രപൂജാരിയടക്കം രണ്ടുപേര്‍ അറസ്റ്റിലായി. തളിക്കുളം ,ചേര്‍ക്കരപുലാമ്പി വാസുദേവന്‍(60), ചേര്‍ക്കര കണ്‌ഠകര്‍ണക്ഷേത്രത്തിലെ പൂജാരി കുറുപ്പന്‍ പ്രസാദ്‌ (60) എന്നിവരെയാണ്‌ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്‌പി എന്‍.എസ്‌ സലീഷും സംഘവും …

പടന്ന മഹാസഭ നേതാവിനെതിരെയുളള വധശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍ Read More

ഹണിട്രാപ്പ്‌ മോഡല്‍ തട്ടിപ്പ്‌ : യുവതിയും സുഹൃത്തും പിടിയില്‍

മട്ടാഞ്ചേരി: ഹണിട്രാപ്പ്‌ എന്ന ലക്ഷ്യത്തോടെ ലോഡ്‌ജുടമയെ ആശുപത്രിയിലേക്ക്‌ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയല്‍ രേഖകളും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും സുഹൃത്തും പോലീസ്‌ പിടിയിലായി. മട്ടാഞ്ചാരി മംഗലത്തുപറമ്പില്‍ റിന്‍സീന(29),ഓട്ടോഡ്രൈവറായ ഫോര്‍ട്ടുകൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാന്‍ (25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ലോഡ്‌ജില്‍ മുറിയെടുത്ത്‌ …

ഹണിട്രാപ്പ്‌ മോഡല്‍ തട്ടിപ്പ്‌ : യുവതിയും സുഹൃത്തും പിടിയില്‍ Read More