
റിപ്പോര്‍ട്ട്
കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി. രണ്ടുപേർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
March 21, 2022
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം. 44500 രൂപയുടെ കള്ളനോട്ടും നോട്ട് നിർമ്മാണ സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ ആശോക് കുമാർ, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം...
Read full story











