​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്

​തിരു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ട് ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ട്രോ​ള​ർ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ന്നാ​ലെ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. …

​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് Read More

കെ എസ് ആര്‍ ടി സി ബസില്‍ മോഷണം : തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍

തൃശൂര്‍ | കെ എസ് ആര്‍ ടി സി ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍. പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ നിരവധി …

കെ എസ് ആര്‍ ടി സി ബസില്‍ മോഷണം : തമിഴ്‌നാട് സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍ Read More

ആലപ്പുഴയിൽ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് 12 വയസുകാരന്‍ മരിച്ചു

ആലപ്പുഴ| ആലപ്പുഴ തുറവൂരില്‍ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു.ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശന്‍ തെറിച്ചു വീണ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്. ബസിന്റെ പിന്‍ചക്രം ശബരീശന്റെ ദേഹത്ത് …

ആലപ്പുഴയിൽ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് 12 വയസുകാരന്‍ മരിച്ചു Read More

ചൊവ്വന്നൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : സ്വവര്‍ഗ രതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്

തൃശൂര്‍ | കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി(61) പിടിയിലായി. സ്വവര്‍ഗരതിക്കായി ഇയാള്‍ …

ചൊവ്വന്നൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : സ്വവര്‍ഗ രതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ് Read More

കുതിര വിരണ്ടോടി: സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്

പത്തനംതിട്ട | പത്തനംതിട്ട നഗരത്തില്‍ പതിവു നടത്തത്തിനു കൊണ്ടുവന്ന കുതിര വിരണ്ടോടി. പത്തനംതിട്ട സ്വദേശി വളര്‍ത്തുന്ന ഹൈദര്‍ എന്ന കുതിരയാണ് ന​ഗരത്തിലെത്തിയപ്പോൾ വിരണ്ടോടിയത്. ജൂലൈ 6 ന് ഉച്ചകഴിഞ്ഞാണ് സംഭവം. വാഹനത്തിന്റെ ഹോണ്‍ ശബ്ദം കേട്ട് ഞെട്ടിയ കുതിര പായുകയായിരുന്നുവെന്ന് പറയുന്നു.പതിവായി …

കുതിര വിരണ്ടോടി: സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക് Read More

ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായി മെഡിക്കല്‍ കോളജിലെ അ​ഗ്നിബാധ : മരണസംഖ്യ 17 ആയി

(യുപി): ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായി മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മറ്റൊരു വാർഡിലേക്കു മാറ്റിയ രണ്ടു കുട്ടികള്‍കൂടി നവംബർ 24 ന് മരിച്ചു.ഇതോടെ അഗ്നിബാധിയെത്തുടർന്നുള്ള മരണസംഖ്യ 17ആയി ഉയർന്നു. ഒരു കുട്ടിക്ക് ഹൃദയത്തില്‍ സുഷിരമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ മരണമടഞ്ഞ രണ്ടു …

ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായി മെഡിക്കല്‍ കോളജിലെ അ​ഗ്നിബാധ : മരണസംഖ്യ 17 ആയി Read More

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു

ഹൈദരബാദ്: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായക്കൂടുതല്‍ ഉള്ള ആളുകളുടെ എണ്ണം വർധിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതിനാല്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്നും മുഖ്യമന്ത്രി .ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളോടുള്ള ചന്ദ്രബാബു …

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു Read More

സിക്കിമിലെ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു

ഡല്‍ഹി: സിക്കിമില്‍ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലുണ്ടായ ഹിമപാതത്തിലാണ് ലഫ്റ്റനന്റ് കേണല്‍ അടക്കം രണ്ട് സൈനികര്‍ മരിച്ചത്. ലഫ്റ്റനന്റ് കേണല്‍ റോബര്‍ട്ട് റ്റാ, സ്‌നാപ്പര്‍ സപല ശംമുഖ റാവു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വടക്കന്‍ സിക്കിമിലെ നകുലയിലാണ് അപകടം. …

സിക്കിമിലെ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു Read More

ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി ജനുവരി 1: ജമ്മു കാശ്മീരില്‍ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ ഉണ്ടായ വെടിവയ്പ്പിലാണ് സൈനികര്‍ മരിച്ചത്. തീവ്രവാദികളുടെ സാന്നിദ്ധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടക്കുകയാണ്. …

ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു Read More

ഛത്തീസ്ഗഡില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് ഡിസംബര്‍ 4: ഛത്തീസ്ഗഡില്‍ നാരായണ്‍പൂര്‍ ജില്ലയിലെ ക്യാംപില്‍ ബുധനാഴ്ചയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടത്. ഐടിബിപി സൈനികരാണ് സഹസൈനികന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. കോഴിക്കോട് സ്വദേശി …

ഛത്തീസ്ഗഡില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു Read More